Saturday 7 November 2009

4. രഥ സ്ഥാപനം

ശ്ലോകം - 21
സേനയോരുഭയോര്‍മദ്ധ്യേ
രഥം സ്ഥാപയമേച്യുത


വാക്യാര്‍ത്ഥം:
രണ്ടു സേനകള്‍ക്കുമിടയിലായി രഥം കൊണ്ടു നിര്‍ത്തൂ അച്യുതാ.. (അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നു.)

വ്യംഗ്യാര്‍ത്ഥം
ഈ വരികള്‍ ഒരു സത്യാന്വേഷകന്റെ ലക്ഷണത്തെ സൂചിപ്പിക്കുന്നു.

കുരുക്ഷേത്രയുദ്ധം ഓരോ മനുഷ്യന്റെയും ഉള്ളില്‍ നടക്കുന്നു എന്നാണ് സങ്കല്പം.
തന്റെ രഥം saathvika ആസുരിക ഭാവങ്ങള്‍ക്ക് നടുവില്‍ കൊണ്ടു നിര്‍ത്താന്‍ പാര്‍ത്ഥന്‍ അറിവിനെ ധരിച്ചവനായ മാധവനോട് പറയുന്നു.

2 comments:

  1. മോളേ, ഈ പേര്‌ കണ്ടപ്പോള്‍ ഏതോ പഞ്ചാബിയുടെ ഇംഗ്ലീഷ്‌ ബ്ലോഗായിരിക്കുമെന്നു കരുതി. തുറന്നു നോക്കിയപ്പോഴല്ലേ.... അതും പോട്ടെ ,എഴുതി വിടുന്നതും ചില്ലറക്കാര്യമല്ലല്ലോ .കൊള്ളാം മോളേ, ഈ മോഡേണിറ്റിയുടേയും നമ്മുടെ സംസ്‌കൃതിയുടേയും ബ്ലെന്‍ഡ്‌, അതു കൊള്ളാം.Keep it up dearie!
    When i clicked ur other blog, it says page cannot be opened.Not yet started?
    Best wishes......

    ReplyDelete
  2. :)
    moderation ഇഷ്ടമില്ലാത്ത ആളായിട്ടും വീണ്ടും വന്നു കമന്റ്‌ ഇട്ടതിനു നന്ദി. :)

    ഒന്ന് കൂടി പറയട്ടെ. എന്നെ മോളേ എന്ന് വിളിക്കണ്ട.. എനിക്കായിരിക്കും മൈത്രിയെക്കാള്‍ പ്രായം! You can call me by my name - Pyari.

    My other blog "My dreams and passions" is up and running. Not sure why you got a "page cannot be displayed error message".
    Btw, a heads up - Thatz also a Malayalam blog! Though the name doesnt sound so... :)

    കുറച്ചു സമയമെടുത്ത്‌ ആലോചിച്ച് ബ്ലോഗിന്റെ പേരും, എന്റെ പേരും മാറ്റണമെന്ന് കരുതിയതാണ്. നടക്കുന്നില്ല. :(

    ReplyDelete

Comments are moderated and would be published after the blogger approves the same.