Thursday, 5 November 2009

1. ഗീതാ ധ്യാനത്തില്‍ നിന്ന്

Note: ഇതു ഗീതയുടെ ഭാഗം അല്ല.

സര്‍വ്വോപനിഷദോ ഗാവോ
ദോഗ് ദ്‌ധാ ഗോപാല നന്ദന
പാര്‍ത്‌ ഥോവത്സ സുധീര്‍ ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്.

എല്ല ഉപനിഷത്തുകളെയും ഗോമാതാവ് എന്നും അര്‍ജുനനെ പശുക്കിടാവ് എന്നും ഭഗവാനെ കറവക്കാരനെന്നും സങ്കല്പിച്ചു, ഗീത എന്ന മഹത്തായ അമൃത് കറന്നെടുക്കുന്ന കവി സങ്കല്പം അനിര്‍വ്വചനീയം!

4 comments:

  1. CBSEyile samskrtham okke podi thatti edutho???

    good going....:-)

    ReplyDelete
  2. pyari u continue the writing.

    prajila

    ReplyDelete
  3. നല്ല ചുവട് വയ്പ്പ്.... തുടരൂ...

    ReplyDelete
  4. സംസ്കൃതം പുസ്തകം മലയാള പുസ്തകമാക്കി അടിച്ചുവെക്കാനുള്ള പരിപാടി ഉണ്ടോ പ്യാരീ..??

    ReplyDelete

Comments are moderated and would be published after the blogger approves the same.